Call us on : +91 9446863622 or

logo S.J.U.P.S Narakakkanam

St.Joseph School Narakakkanam

52 Years of
Excellence

Contact us

Facilities

Top of the line Teachers

All the subjects are taught by experienced and talented teachers.

Smart Classrooms

Classrooms are upgraded to smart classrooms to fit modern standards of education and information technology

Nature filled Atmosphere

Located at a scenic location school is surrounded by beautiful nature and a fresh atmosphere

Garden

More than academics, we also provide life learnings like the production of quality food

About Us

Who are we?

മഞ്ഞിന്റെ കുളിരണിഞ്ഞു ഹരിതാഭയുടെ, പൊന്നോലകളുടെ ദൃശ്യമനോഹാരിതയ്ക്ക് ഒരു കുറവും വരുത്താതെ കുറത്തി മലയുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന നാരകക്കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന നമ്മുടെ കൊച്ചു വിദ്യാലയം, ഇളം തലമുറയ്ക്ക് വിജ്ഞാനത്തോടൊപ്പം ആത്മീയ തേജസും ജീവിതദര്ശനവും ഏകുന്ന സെന്റ് ജോസഫ് യൂ പി സ്കൂൾ.

View Complete school History

Vison


Our Vision is a community where all children feel loved, respected and encouraged to develop to their fullest potential.

Mission


Our Mission is to provide high quality education and childcare in a safe, respectful and inclusive environment that builds a foundation for life-long learning..

Faculty

Management

Our Beloved Patron

Bishop John Nellikkunnel

Our Beloved Secretary

Fr. George Thakidiyel

Our Beloved Manager

Rev. Father Thomas

Phone: +91 95622 62184

Headmaster

Our Beloved Headmaster

Joseph M T

ക്രിയാത്മക വീക്ഷണത്തോടെയും അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്‌നിക്കുന്ന ശ്രീ. ജോസഫ് എം. ടി ആണ് 44 ാം വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ. കാൽവരിമൗണ്ട് ഇടവകാംഗമായ ബഹു. ജോസഫ് സാർ 30 വർഷമായി സൺ‌ഡേ സ്കൂൾ അദ്ധ്യാപകനായും സേവനമനുഷ്ഠിക്കുന്നു.


+91 9446863622
+91 8921259126

Teachers

ഒരേചരടിൽ കോർത്ത മുത്തുമണികൾ പോലെ സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന 10 സഹപ്രവർത്തകർ സ്കൂളിന്റെ വളർച്ചക്കായി പ്രഥമാദ്ധ്യാപകനൊപ്പം പ്രവർത്തിക്കുന്നു. സീനിയർ അദ്ധ്യാപിക ലിസമ്മ ജോസഫ്, മറ്റ് അദ്ധ്യാപികമാരായ ആൻഷാ ആന്റണി, ഷൈനി ജോസ്, ആനിയമ്മ ജോർജ്, ജോസിയാമോൾ ജോസ്, രേണു ജോൺസൺ, ബിൻസി തോമസ്, റിയാമോൾ മാത്യു, എന്നിവരും കമ്പ്യൂട്ടർ അദ്ധ്യാപിക കുമാരി നീതുമോൾ അബ്രഹാം, ഓഫീസ് അസിസ്റ്റന്റ് ശ്രീമതി ആൻസി മൈക്കിൾ എന്നിവരാണ് സ്കൂളിന്റെ വളർച്ചാ ഘടകങ്ങൾ

Non-Teaching Staffs

Ancy micheal Photo

Ancy Micheal
Office Assistant

P.T.A

സ്കൂൾ വികസനരംഗത്ത്, സഹായഹസ്തമാകുന്ന, സ്കൂളിന്റെ ഏതാവശ്യങ്ങൾക്കും ഓടിയെത്തുന്ന സുശക്തവും സജ്ജീവവുമായ അദ്ധ്യാപക രക്ഷാകർത്തൃ സംഘടന ഈ സ്കൂളിന് എന്നുമൊരു മുതൽക്കൂട്ടാണ്. ശ്രീ. ടോമി ആന്റണി വടയാറ്റ്, ശ്രീമതി. ബിജി ജോസഫ് വെട്ടിയാങ്കൽ എന്നിവരാണ് സംഘടനാ നേതൃത്വം വഹിക്കുന്നവർ.

Contact Us

Reach Us

St Joseph UP School Narakakkanam
Thodupuzha - Puliyanmala Rd,
Narakakkanam,
Kerala 685602